കിനാലൂര്‍: പിണറായി രഹസ്യസന്ദര്‍ശനം നടത്തി?

മാര്‍ച്ച് 20ന് പിണറായി ഇവിടെ എത്തിയിരുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. സന്ദര്‍ശനത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തയ്യാറാവണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി ആവശ്യപ്പെട്ടു.
ഇതിനിടെ കിനാലൂര്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.
പൊലീസ് അതിക്രമം അവസാനിപ്പിക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വ്യവസായ മന്ത്രിയും ജില്ലാ ഭരണകൂടവും വസ്തുതതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് പറയുന്നതെന്നും കത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications