Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവിധായകന് മര്‍ദ്ദനം മാക്ട അംഗം അറസ്റ്റില്‍

MACTA member held for manhandling film director
കട്ടപ്പന: ശ്രീനിവാസന്‍ നായകനായ ആത്മകഥ എന്ന ചിത്രത്തിന്റെ സംവിധായകന്‍ പവിത്രനെ ലൊക്കേഷനില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മാക്ട ഫെഡറേഷന്‍ പ്രവര്‍ത്തകനായ വിനയനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്ത. ഏപ്രില്‍ 23ന് കുട്ടിക്കാനത്തെ ലൊക്കേഷനിലാണ് സംഭവമുണ്ടായത്.

കഴിഞ്ഞ ദിവസം ആത്മകഥയുടെ ലൊക്കേഷനിലെ രണ്ട് വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. സംഭവത്തിന് പിന്നില്‍ മാക്ട ഫെഡറേഷന്‍ പ്രവര്‍ത്തകരാണെന്ന് ഫെഫ്ക ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+