കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍

കുളക്കാട് കുരിശിനു സമീപം പടിഞ്ഞാറെ വളാഞ്ചേരില്‍ പരേതനായ ചെല്ലപ്പന്റെ ഭാര്യ ദേവകി(60)യുടെ മൃതദേമാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ മുതല്‍ ഇവരെ വീട്ടില്‍നിന്നും കാണാതായതായി പറയപ്പെടുന്നു. മധു, മണിക്കുട്ടന്‍, ബാബു, അനിക്കുട്ടന്‍ എന്നിവര്‍ മക്കളാണ്. ഇവരില്‍ ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന.












Click it and Unblock the Notifications