തുര്‍ക്കി പ്രതിപക്ഷനേതാവ് ലൈംഗികവിവാദത്തില്‍

തന്റെ സ്ഥാനം തെറിപ്പിക്കാന്‍ നടന്ന വന്‍ ഗൂഢാലോചനയുടെ ഭാഗമാണു വിഡിയോ ടേപ്പെന്നും ഭരണകക്ഷി അറിഞ്ഞുകൊണ്ടുനടന്ന സംഭവമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
വിപുലമായ ഭരണഘടനാ പരിഷ്‌കാരങ്ങള്‍ അംഗീകാരത്തിനായി ജനഹിതപരിശോധനയ്ക്കു വിടാന്‍ ഗവണ്‍മെന്റ് ഉദ്ദേശിച്ചിരിക്കെ അതു തടയുമെന്നും അതിനെതിരെ ഭരണഘടനാ കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷനേതാവു പ്രഖ്യാപിച്ചിരുന്നു.
ഇതിനെതിരെ ഡെനിസിനെ തളച്ച് പദവി രാജിവപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഗൂഡാലോചനയിലൂടെ അദ്ദേഹത്തെ കുടിക്കിയതെന്നാണ് അദ്ദേഹത്തിന്റെ പാര്‍്ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി അനുഭാവികള്‍ പറയുന്നത്.
നിയമസഭാംഗം കൂടിയായ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയുമായാണ് ഡെനിസിന് അവിഹിതബന്ധമുള്ളതെന്നാണ് ആരോപണം.












Click it and Unblock the Notifications