ആളുകളെ അങ്കലാപ്പിലാക്കി ജിമെയിലിന്റെ പണിമുടക്ക്

ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പ്രശ്നം മണിക്കൂറുകള്‍ കഴിഞ്ഞാണ് പരിഹരിക്കപ്പെട്ടത്. അക്കൌണ്ട് ലോഗിന്‍ ചെയ്യാനെത്തിയവരെ തെറ്റായ സന്ദേശം കാണിച്ച് ജിമെയില്‍ ഭയപ്പെടുത്തുകയും ചെയ്തു.
വിലപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്ന ചെയ്യുന്ന ജി മെയില്‍ പണിമുടക്കിയതോടെ മിക്കവരും പരിഭ്രാന്തിയിലായി. ഇതുമൂലം മിക്കവരുടെയും ഓഫീസ് ജോലികള്‍ മുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും സര്‍വര്‍ പ്രശ്നത്തിലാണെന്നും മുപ്പത്ത് സെക്കന്‍ഡിന് ശേഷം വീണ്ടും ശ്രമിക്കുക എന്ന സന്ദേശമാണ് ജിമെയില്‍ നല്‍കിയത്.
ഉപയോക്താക്കള്‍ക്ക് നേരിട്ട അസൌകര്യത്തില്‍ ഗൂഗിള്‍ അധികൃതര്‍ മാപ്പുപറഞ്ഞിട്ടുണ്ട്. സര്‍വര്‍ 502 എറര്‍ ആണ് പ്രശ്നമായതെന്നും ഇത് ലോകത്തെ നിരവധി ജിമെയില്‍ ഉപയോക്താക്കളെ മണിക്കൂറുകളോളം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ ശ്രമിക്കാമെന്നും ഗൂഗിള്‍ അധികൃതര്‍ ഔദ്യോഗിക ബ്ലോഗിലൂടെ ഉറപ്പ് നല്‍കിയിട്ടുണ്ട്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications