നിതാരി കൂട്ടക്കൊല: കോലിയ്ക്ക് വധശിക്ഷ

നേരത്തെ റിംപ ഹര്‍ദാര്‍ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് കോലിയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.
2006 ഡിസംബര്‍ 29ന് നോയ്ഡ സെക്ടര്‍ 31ലെ ബംഗ്ലാവിന്റെ പിന്നിലുള്ള ഓടയില്‍നിന്ന് 15 തലയോട്ടികളും എല്ലുകളും കണ്ടെടുത്തതിനെത്തുടര്‍ന്നാണ് കൊലപാതകപരമ്പരയെക്കുറിച്ച് പുറംലോകമറിയുന്നത്.
തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ കൂടുതല്‍ തലയോട്ടികളും എല്ലുകളും ലഭിച്ചു. 15 കുട്ടികളുടെയും നാലു യുവതികളുടെയും തലയോട്ടികളാണ് പോലീസ് കണ്ടെടുത്തത്.












Click it and Unblock the Notifications