ട്രിവാന്‍ഡ്രം വേണ്ട തിരുവനന്തപുരം മതിയെന്ന് തരൂര്‍

വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലില്‍ സ്ഥലപ്പേര് എഴുതിയിരിക്കുന്നത് ട്രിവാന്‍ഡ്രം എന്നാണ്. ഹിന്ദിയില്‍ എഴുതിയതാകട്ടെ ട്രിവേന്‍ഡ്രം എന്ന് തെറ്റിയുമിരിക്കുന്നു.
ചൊവ്വാഴ്ച വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലില്‍ എത്തിയപ്പോഴാണ് ഇത് രണ്ടും തരൂരിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഇതുസംബന്ധിച്ച് അദ്ദേഹം അന്വേഷിച്ചപ്പോള്‍ ദില്ലിയില്‍ നിന്നും വന്ന ബോര്‍ഡാണ് ഇതെന്ന് വിമാനത്താവള അധികൃതര്‍ വിശദീകരണം നല്‍കി.
എന്നാല്‍ തിരുവനന്തപുരം എന്നുതന്നെ എഴുതിയ ബോര്‍ഡ് സ്ഥാപിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications