ലിബിയയില്‍ വിമാനം തകര്‍ന്നു;105 മരണം

റണ്‍വേയിലെത്തുന്നതിനു മുന്‍പു വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.
94 യാത്രക്കാരും 11 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം വെളുപ്പിന് ആറു മണിക്കാണ് അപകടം.
ആഫ്രിക്കന്‍ കമ്പനിയുടെ എയര്‍ ബസ് 330ആണ് അപകടത്തില്‍പ്പെട്ടത്. ദുരന്തത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്ല. ട്രിപ്പോളിയില്‍ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കു പോകേണ്ടതായിരുന്നു വിമാനം.












Click it and Unblock the Notifications