അതിരിപ്പിള്ളി: അക്ഷേപങ്ങള്‍ മിക്കതും തള്ളി

പദ്ധതി ജൈവവൈവിധ്യത്തെ ബാധിക്കുമെന്ന പരാതിയുടെ കാര്യത്തില്‍ മാത്രമാണ് ഇനി തീരുമാനമെടുക്കാനുള്ളത്. ഇക്കാര്യംകൂടി കെഎസ്ഇബിക്ക് സ്ഥാപിക്കാനായാല്‍ പദ്ധതിക്കെതിരായ എല്ലാ ആക്ഷേപങ്ങളും അടിസ്ഥാനരഹിതമാണെന്ന് തെളിയും.
പദ്ധതി നടപ്പായാല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം ഇല്ലാതാകുമെന്ന ആരോപണം ശരിയല്ലെന്ന് സമിതി കണ്ടെത്തി. പദ്ധതി വന്നാല്‍ നിലവിലുള്ള ജലസേചന- കുടിവെള്ള പദ്ധതികളെ ബാധിക്കും. ഇടമലയാറിലെ വൈദ്യുത ഉത്പാദനത്തെ ബാധിക്കും. പദ്ധതിപ്രദേശത്തെ ആദിവാസികുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും, എന്നിങ്ങനെയുള്ള ആക്ഷേപങ്ങളാണ് സമിതി തള്ളിയത്.












Click it and Unblock the Notifications