നായ പരാമര്‍ശം; ഗഡ്കരി മാപ്പു പറഞ്ഞു

മുലായത്തെയും ലാലുവിനെയും അപമാനിക്കണമെന്ന് താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഖണ്ഡനോപക്ഷേപവേളയിലെ ഇവരുടെ പെരുമാറ്റത്തെ കാണിക്കാന്‍ താന്‍ ഒരു ചൊല്ലെന്ന രീതിയില്‍ മാത്രമാണ് നന്ദിയുള്ള നായകള്‍ എന്ന പ്രയോഗം ഉപയോഗിച്ചത്-ഗ്ഡ്കരി ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.
മുലയാവും ലാലുവും സോണിയയുടെ കാലുനക്കുന്ന പട്ടികളാണെന്നും അതുകൊണ്ടാണ് അവര്‍ ഖണ്ഡനോപക്ഷേപ വേളയില്‍ സര്‍ക്കാറിനെതിരെ പ്രതികരിക്കാതിരുന്നതെന്നുമാണ് ഗഡ്കരി പറഞ്ഞത്. ഈ പരാമര്‍ശം വിവാദത്തിന് വഴിവച്ചിരുന്നു.












Click it and Unblock the Notifications