ജയില്‍ അധികൃതര്‍ കൊല്ലാന്‍ ശ്രമിക്കുന്നു: നളിനി

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താന്‍ ല തവണ ശ്രമം നടത്തിയതായും നളിനി എഡിജിപി കെ.ആര്‍ ശ്യാംസുന്ദറിന് അയച്ച മറ്റൊരു കത്തില്‍ പറയുന്നു. കുറെ ദിവസങ്ങളായി താന്‍ താമസിക്കുന്ന സെല്ല് വൃത്തിയാക്കിയിട്ടില്ല. മുറിയില്‍ നിരോധിച്ച വസ്തുക്കള്‍ കൊണ്ടുവന്നിട്ട് തന്നെകുടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് നളിനി ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നളിനിയുടെ സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ ജയില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു.
പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിന് നിയോഗിച്ച സമിതിയോട് രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications