കസ്റ്റഡി മരണം: 12 പൊലീസുകാര്‍ പ്രതികള്‍

രണ്ട് എസ്‌ഐമാര്‍, ഒരു എഎസ്‌ഐ, ഒന്‍പത് കോണ്‍സ്റ്റബിള്‍മാര്‍ ഉള്‍പ്പെടെ 12 പോലീസുകാരാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
പാലക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് ക്രൈംബ്രാഞ്ച് പ്രതിപട്ടിക സമര്‍പ്പിച്ചത്. എസ്.ഐമാരായ രമേശ്, ഉണ്ണികൃഷ്ണന്‍,
എ.എസ്.ഐ രാമചന്ദ്രന്‍ എന്നിവരാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ പ്രമുഖര്‍.












Click it and Unblock the Notifications