നടക്കുന്നത് വീതംവെപ്പ്: കരുണാകരന്‍

സംഘടാന തെരഞ്ഞെടുപ്പിലെ അപാകതകള്‍ പരിഹരിക്കമെന്ന് ആവശ്യപ്പെട്ട കരുണാകരന്‍ ഹൈക്കമാന്റിന് പരാതി നല്‍കി. തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമല്ല. കെപിസിസി നിയോഗിച്ച സമവായ സമിതികളില്‍ തന്നോടൊപ്പം പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ല.
സമവായമെന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് വീതംവയ്പ്പാണെന്നും ഹൈക്കമാന്റ അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നും കരുണാകരന്‍ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications