കെഎസ് മനോജിന് കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം

മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, വയലാര്‍ രവി എന്നിവരുമായി കൂടിയാലോചിച്ച് മനോജിന്റെ കോണ്‍ഗ്രസ് പ്രവേശന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും സോണിയാ ഗാന്ധി നേതൃത്വം നല്കുന്ന കോണ്‍ഗ്രസിനു മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂ എന്നും ഡോക്ടര്‍ മനോജ് പിന്നീടു പറഞ്ഞു. മതവിശ്വാസത്തെക്കുറിച്ചുള്ള പാര്‍ട്ടി നിലപാടില്‍ ആശയക്കുഴപ്പമുണ്ടെന്ന് പറഞ്ഞാണ് സിപിഎം വിട്ടത്.
സിപിഎമ്മിന്റെ ലോക്സഭാംഗമായിരുന്ന എപി അബ്ദുള്ളക്കുട്ടിക്കു പിന്നാലെയാണ് മനോജ് കോണ്‍ഗ്രസില്‍ കയറിക്കൂടാന്‍ ശ്രമിയ്ക്കുന്നത്. അബ്ദുള്ളക്കുട്ടി ഇപ്പോള്‍ കോണ്‍ഗ്രസിന്റെ എംഎല്‍എയുമാണ്. സിപിഎം വിട്ടുവരുന്നവരെ കോണ്‍ഗ്രസ് അംഗത്വം നല്കി തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കുന്നതിനോട് കടുത്ത എതിര്‍പ്പാണ് പാര്‍ട്ടിയ്ക്കുള്ളില്‍ ഉയരുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications