സോണിയയെ അയോഗ്യയാക്കേണ്ടതില്ല: സുപ്രീം കോടതി

സോണിയ ഗാന്ധി ബല്‍ജിയം സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി സ്വീകരിച്ചെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മുന്‍ എംപി. സെബാസ്റ്റ്യന്‍ പോളാണ് കോടതിയില്‍ രാജന് വേണ്ടി ഹാജരായത്.
ഔദ്യോഗിക ബഹുമതിയല്ല ഉപഹാരം മാത്രമാണ് സോണിയയ്ക്ക് നല്‍കിയതെന്ന് ബല്‍ജിയം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യം അംഗീകരിയ്ക്കാനാവില്ലെന്ന് കോടതി വിധിച്ചത്.












Click it and Unblock the Notifications