സോണിയയും രാഹുലും ബിജെപിയില്‍ !!

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖരായ വരുണ്‍ ഗാന്ധി, ഹേമമാലിനി, അടല്‍ ബിഹാരി വാജ്‌പേയ് എന്നിവരും ഇവിടുത്തെ ബിജെപിയില്‍ അംഗങ്ങളാണ്.
പാര്‍ട്ടി അംഗത്വ വിതരണം പൂര്‍ത്തിയായപ്പോള്‍ മാത്രാമണ് ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നത്. ഇതോടെ പാര്‍ട്ടി അന്വേഷണം നടത്താന്‍ തീരുമാനിച്ചു.
പാര്‍ട്ടിയുടെ ഒരു പ്രാദേശിക പ്രവര്‍ത്തകനാണത്രേ 25 പേജുള്ള അംഗത്വ ബുക്കില്‍ പ്രമുഖരുടെ പേര് ചേര്‍ത്തത്. വഴിവിട്ട മാര്‍ഗ്ഗത്തിലൂടെ അംഗത്വ ലഭിച്ച കോണ്‍ഗ്രസ് നേതാക്കളെയും മായാവതിയെയുമൊക്കെ പുറത്താക്കാന്‍ തന്നെയാണ് പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.












Click it and Unblock the Notifications