അബുദാബിയില്‍ സ്വര്‍ണം തരുന്ന യന്ത്രം

ഗോള്‍ഡ് ടു ഗോ എന്ന പേരിലുള്ള ഈ യന്ത്രത്തില്‍ നിന്ന് എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നതു പോലെ ആവശ്യക്കാര്‍ക്ക് സ്വര്‍ണ നാണയവും സ്വര്‍ണക്കട്ടികളും എടുക്കാന്‍ കഴിയും. - വീഡിയൊ കാണൂ.
ഏഷ്യക്കാര്‍ക്ക് സ്വര്‍ണത്തോടുള്ള പ്രിയം മനസ്സിലാക്കിയാണ് പുതിയ ഗോള്‍ഡ് വെന്‍ഡിംഗ് മെഷീന് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് ഒന്ന്, അഞ്ച്, പത്ത് ഗ്രാമുകളുടെ സ്വര്‍ണ്ണക്കട്ടികളും സ്വര്‍ണ നാണയങ്ങളും എടുക്കാന്‍ സാധിക്കും.
സുവര്‍ണ സേവനം(ഗോള്‍ഡന്‍ സര്‍വീസ്) എന്നാണ് ഹോട്ടല്‍ അധികൃതര്‍ ഈ സേവനത്തെ വിശേഷിപ്പിക്കുന്നത്.
യന്ത്രത്തില്‍ ഉള്ള വെബ്സൈറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വില മെഷീന്റെ ഉപയോക്താക്കളെ അറിയിക്കുന്നതിനൊപ്പം മെഷീനിലെ വില യഥാസമയത്ത് മാറ്റി കാണിയ്ക്കുകയുംചെയ്യും.
എല്ലാ 10 സെക്കന്‍ഡിലുമാണ് വില സംബന്ധിച്ച അപ്ഡേറ്റ് ഉപയോക്താക്കളില്‍ എത്തിക്കുന്നത്. ജര്‍മ്മന്‍ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയാണ് യന്ത്രം നിര്‍മ്മിച്ചിരിക്കുന്നത്.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications