ലൊക്കേഷനില്‍ സ്‌ഫോടനം: 3 പേര്‍ പിടിയില്‍

സാബു കുറ്റിപ്പുറം, കൊല്ലം സ്വദേശികളായ നിസാം, ബേബി എന്നിവരാണ് പിടിയിലായത്. സിനിമാ നിര്‍മ്മാതാവിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളാണിവര്‍. സംഭവുമായി ബന്ധപ്പെട്ട് മാക്ട അംഗമായ വിനയന്‍ എന്ന ആളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിരുന്നു. സംഭവത്തില്‍ മാക്ടയ്ക്കുള്ള പങ്ക് അന്വേഷിയ്ക്കണമെന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications