മാണി-ജോസഫ് ലയനം 27ന്

ലയനം സംബന്ധിച്ച് യുഡിഎഫില്‍ ഉയര്‍ന്ന തര്‍ക്കം പരിഹാരമാകാതെ നീളുന്നതിനിടയിലും ലയനലവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം.
ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണയനുസരിച്ച് പിജെ ജോസഫിന് വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം നല്‍കുമെന്നാണ് അറിയുന്നത്. കേരള കോണ്‍ഗ്രസ്(എം) എന്നു തന്നെയാവും പാര്‍ട്ടിയുടെ പേരെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്്. ജോസഫ് വിഭാഗത്തിനു കാസര്‍കോട്, ഇടുക്കി, പാലക്കാട്, എറണാകുളം, തൃശൂര്‍ ജില്ലകളിലെ പ്രസിഡന്റു സ്ഥാനമാവും ലഭിക്കുക.












Click it and Unblock the Notifications