പീഡനം: അമേരിക്കയില്‍ ഇന്ത്യക്കാരന് തടവ്

ലൊംബാര്‍ഡില്‍ താമസിക്കുന്ന ശ്രേയലാല്‍ എന്ന 21 വയസ്സുകാരനെയാണ് കോടതി ശിക്ഷിച്ചത്.
ജയില്‍മോചിതനാകുമ്പോള്‍ ഇയാളെ ലൈംഗികകുറ്റവാളി എന്ന നിലയില്‍ രജിസ്റ്റര്‍ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നുവര്‍ഷത്തിനുശേഷമേ ലാലിന് പരോള്‍ അനുവദിക്കാന്‍ പാടുള്ളു എന്നും കോടതി വിധിച്ചിട്ടുണ്ട്.
2009 ജൂണിലാണ് മാനസികവളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ ഇയാള്‍ മാനഭംഗപ്പെടുത്തിയത്.












Click it and Unblock the Notifications