നിത്യാനന്ദയെ ചോദ്യം ചെയ്യുന്നത് പുറത്തായി

സിന്ചാന മീഡിയ എന്ന കമ്പനിയിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞതനുസരിച്ചാണ് താന്‍ നിത്യാനന്ദയെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ മോഷ്ടിച്ചതെന്ന് പിടിയിലായ സുരേഷ് എന്നയാള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബാംഗ്ലൂരിലെ ജയനഗറിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്വാമിയെ ചോദ്യംചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ യുട്യൂബില്‍ പ്രചരിച്ചതോടെയാണ് ഇവ പുറത്തുപോയകാര്യം സിഐഡികള്‍ അറിഞ്ഞത്.
കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് പിന്തുടര്ന്നാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. സിഐഡി കസ്റ്റഡിയിലായിരുന്ന സമയത്ത് നിത്യാനന്ദയെ ചോദ്യം ചെയ്യലിനുള്ള പ്രത്യേക മുറിയില്‍ വച്ചാണ് ചോദ്യം ചെയ്തിരുന്നത്.
ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുപോയത്. സാധാരണ കേസുകളില്‍ ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങളും, ശബ്ദവും പകര്‍ത്തുന്നയാളാണ് സുരേഷ്. ഇത്തരത്തില്‍ നിത്യാനന്ദയെ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ അറിയാതെ ഇയാള്‍ പുറത്തുവിടുകയായിരുന്നു.
സുരേഷിനും സുരേഷിനെ ഇതിന് നിയോഗിച്ചവര്ക്കുമെതിരെ സൈബര്‍ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സിന്ചാന മീഡിയയില്‍ നടത്തിയ പരിശോധനയില്‍ കമ്പ്യൂട്ടറില്‍ സൂക്ഷിച്ച നിലയില്‍ ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
സിന്ചാന മീഡിയയിലെ കമ്പ്യൂട്ടറില്‍ നിന്നുതന്നെയാണ് ദൃശ്യങ്ങള്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സുരേഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്ററ് ചെയ്തിരിക്കുകയാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications