പ്ലേ ബോയ് ഇനി ത്രിഡി ഗ്ലാമറില്‍

അപ്പോള്‍ ഗ്ലാമര്‍ വിപണിയുടെ കാര്യവും അങ്ങനെയല്ലാതിരിക്കുന്നതെങ്ങനെ, ഇക്കാര്യം കുറച്ച് വൈകിയാണെങ്കിലും പ്ലേ ബോയ് മാഗസിന് അധികൃതര്‍ മനസ്സിലാക്കിക്കഴിഞ്ഞു.
യുവാക്കളുടെ സിരകളില്‍ തീ പടര്‍ത്തുന്ന പ്ലേ ബോയ് മാഗസിന് ഇനി ത്രിഡിയിലും. വെറുതെയല്ല കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുകയെന്ന ഉദ്ദേശത്തോടെതന്നെയാണ് പ്ലേ ബോയ് ത്രിഡിയില്‍ എത്തുന്നത്.
ജൂണിലാണ് ത്രിഡി പതിപ്പ് പുറത്തിറങ്ങുക. ഇതിനൊപ്പം ത്രിഡി കണ്ണടയും കമ്പനി നല്‍കും. ത്രിമാന സാങ്കേതികതയുടെ ഈ കാലത്ത് പ്ലേ ബോയ് വായനക്കാര്‍ക്കും ആ സൗകര്യം ലഭിക്കണമെന്ന് മാഗസിന് ഉടമ ഹങ് ഹെഫ്നര്‍ പറയുന്നു.
എന്നാല്‍ പ്ലേ ബോയിയുടെ പ്രതാമെല്ലാം മങ്ങിയെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. മാക്സിം പോലുള്ള സെലിബ്രിട്ടി ഗ്ലാമര്‍ മാഗസിനുകളുടെ വരവോടെ പ്ലേ ബോയിയുടെ മാര്‍ക്കറ്റ് വിഭജിക്കപ്പെട്ടു. ലഭാമില്ലാതായതോടെ പ്ലേ ബോയ് കമ്പനി വില്ക്കാന് വച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications