സ്ത്രീധന പീഡനം: കന്നഡ നടന് അറസ്റ്റില്‍

പുതിയ ചിത്രത്തില്‍ തന്റെ നായികയായി അഭിനയിക്കുന്ന നടി രമ്യാ ബര്ണയുമായി ആനന്ദ് അടുപ്പത്തിലാണെന്നു പരാതിയില്‍ ആരോപിക്കുന്നുണ്ട്. ആനന്ദിന്റെ അച്ഛന് ബദരയ്യ, നടി രമ്യബര്ണ എന്നിവരെയും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആനന്ദിന്റെ രണ്ടാമത്തെ ചിത്രമായ 'നന്നദയ ഹാപു' വിന്റെ നിര്‍മാണം സാമ്പത്തിക പ്രശ്നത്തെ തുടര്‍ന്ന് നിലച്ചപ്പോള്‍ തന്റെ അന്‍പതുലക്ഷം രൂപയുടെ ആഭരണങ്ങള്‍ വിറ്റുവെന്ന് ഭരണിയുടെ പരാതിയില്‍ പറയുന്നു.
ഭര്‍ത്താവിന്റെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനും അദ്ദേഹത്തിന് കന്നഡ സിനിമയില്‍ ഉയര്‍ച്ചയുണ്ടാവാനും ആഗ്രഹിച്ചാണ് ആഭരണം വില്‍ക്കാനായി കൊടുത്തത്. എന്നാല്‍ അതിനുശേഷവും കൂടുതല്‍ പണം മാതാപിതാക്കളില്‍ നിന്നു വാങ്ങിക്കൊണ്ടുവരാന്‍ ആനന്ദ് നിര്‍ബന്ധിക്കുകയാണ്. ഈ ആവശ്യമുന്നയിച്ച് തന്നെ നിരന്തരം മര്‍ദിക്കുകയും മാനസിക പീഡനമേല്‍പ്പിക്കുകയും ചെയ്യുകയാണ്-ഇങ്ങനെപോകുന്നു പരാതി.
ആനന്ദ് ചിത്രത്തിലെ നായികയായ രമ്യാബര്ണയുമായി അടുപ്പത്തിലായതും തന്നെ പീഡിപ്പിക്കാന്‍ കാരണമാണെന്നും ഭരണി പറയുന്നു. ഒരുവര്‍ഷം മുന്‍പായിരുന്നു ഭരണിയുമായുള്ള ആനന്ദിന്റെ വിവാഹം.
പോലീസ്കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഉദയാ ടിവിയിലെ അവതരാകനായിരുന്നു ആനന്ദ് 'മനസുഗാല മാതു മധുര' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്കു വന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications