വിസ തട്ടിപ്പ്: നടന് വിജയകുമാര്‍ അറസ്റ്റില്‍

സബ്ജയിലിലേക്കയച്ച വിജയകുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആലുവ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
തിരുവനന്തപുരം ബീമാപള്ളി സ്വദേശി ഓട്ടോെ്രെഡവര്‍ ലൂക്കാസ് ഡിക്രൂസ, വടുതല സ്വദേശി മുരളി എന്നിവര്‍ നല്കിയ കേസില്‍ കളമശ്ശേരി പോലീസാണ് വിജയകുമാറിനെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
ലൂക്കാസില്നിന്ന് 4.19 ലക്ഷവും മുരളീധരനില്‍നിന്ന് 3.5 ലക്ഷവുമാണ് വിസക്കായി വിജയകുമാര്‍ വാങ്ങിയത്. വിസ നല്‍കാതായതിനെ തുടര്‍ന്ന് രണ്ടുപേരും ബഹളം വച്ചതോടെ ഇരുവര്‍ക്കും വിജയകുമാര്‍ അത്രയും തുകയുടെ ചെക്കു നല്കി.
ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്നാണ് ഇരുവരും കളമശ്ശേരി സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിദേശത്തേക്കുള്ള വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പണം വാങ്ങുകയും പിന്നീട് ചെക്കുകൊടുത്ത് തട്ടിപ്പു നടത്തുകയും ചെയ്തതിന് വിജയകുമാര്‍ ഇതിനുമുമ്പും പിടിയിലായിട്ടുണ്ട്.
വിദേശത്തേക്ക് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ പോകുന്ന സംഘത്തോടൊപ്പം വിദേശത്തേക്കു കൊണ്ടുപോയി സുരക്ഷിത സ്ഥലത്തെത്തിക്കാമെന്ന് ഉറപ്പുനല്‍കിയാണ് വിജയകുമാര്‍ ഇത്തരം തട്ടിപ്പുനടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
2009 ഫിബ്രവരി 10ന് സൗത്ത് കളമശ്ശേരിയില്‍ വച്ച് വ്യാപാരിയെ മുളകുപൊടി എറിഞ്ഞ് പണം തട്ടിയകേസില്‍ മുഖ്യപ്രതിയായിരുന്നു വിജയകുമാര്‍.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications