അഗ്നി 2 മിസൈല്‍ പരീക്ഷണം വിജയകരം

ഒറീസ്സാ തീരത്തുനിന്ന് 120 കിലോമീറ്റര്‍ ദൂരെയുള്ള വീലേഴ്‌സ് ദ്വീപില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്.
ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത അഗ്‌നി രണ്ടിന് 21 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്. ഒരു ടണ്‍ ഭാരം വരുന്ന ആണവായുധങ്ങള്‍ വഹിയ്ക്കാന്‍ ശേഷിയുള്ള മിസൈലിന്റെ ദൂരപരിധി 2000 കിലോമീറ്ററാണ്.












Click it and Unblock the Notifications