നാലാഴ്ചക്കകം ഗോള്‍ഫ് ക്ലബ് ഒഴിയണം ഹൈക്കോടതി

ക്ലബ്ബ് ഒഴിപ്പിക്കാനുള്ള റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്റെ ഉത്തരവില്‍ അപാകതയില്ല. ക്ലബില്‍ ബാര്‍ നടത്താന്‍ അനുമതിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കല്യാണാഘോഷങ്ങളും സ്‌പോര്‍ട്‌സുമായി ബന്ധമില്ലാത്ത പരിപാടികളും ക്ലബില്‍ നടത്തിയെന്ന സര്‍ക്കാരിന്റെ വാദവും കോടതി അംഗീകരിച്ചു
കേസില്‍ ഹൈക്കോടതിയില്‍ നിന്നും അന്തിമ വിധി വന്നതോടെ നാലാഴ്ചയ്ക്കകം ക്ലബ്ബ് ഒഴിയാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.












Click it and Unblock the Notifications