റെയില്‍വെയില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍: മന്ത്രി

നൂറു കണക്കിന് തീവണ്ടികളും ആയിരക്കണക്കിന് സ്‌റ്റേഷനുകളും ലക്ഷക്കണക്കിന് യാത്രക്കാരുമുണ്ട്. അപ്പോള്‍ പലതും സംഭവിയ്ക്കാം. ഇത്തരം സംഭവങ്ങളെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ ഉന്നതാധികാര സമിതി അന്വേഷണം നടത്തും. ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്കു 15,000 രൂപ വീതം നഷ്ടപരിഹാരം നല്‍കും. രോഗികള്‍ക്കു സൗജന്യ ചികിത്സ നല്‍കുമെന്നും ചികിത്സയ്ക്കു ശേഷം നാട്ടിലെത്തിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications