കിനാലൂര്‍: സര്‍വ്വകക്ഷിയോഗം 29ന്

ഇതിനിടെ മെയ് 29ന് നാലുമണിയ്ക്ക് തിരുവനന്തപുരത്താണ് സര്‍വ്വകക്ഷിയോഗം ചേരുകയെന്നും വിഎസ് അറിയിച്ചിട്ടുണ്ട്. സര്‍വകക്ഷി യോഗത്തില്‍ എല്ലാവരെയും ക്ഷണിക്കുമെന്ന് മുഖ്യമന്ത്രി പിന്നീടു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി.
സര്‍വ്വകക്ഷി യോഗത്തിലേക്ക് ജില്ലയിലെ വിവിധ കക്ഷിനേതാക്കളെ മാത്രം ക്ഷണിച്ചാല്‍ മതിയെന്ന പാര്‍ട്ടി നിലപാടിന് വിരുദ്ധമായാണ് മുഖ്യമന്ത്രിയുടെ ഈ തീരുമാനം. നാലുവരിപ്പാത സംബന്ധിച്ച് ആളുകളുടെ വിഷമങ്ങള്‍ സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രിയുമായി പങ്കുവച്ചു.
കിനാലൂര്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷി യോഗത്തിലേയ്ക്ക് സമര സമിതി പ്രതിനിധികളെ ക്ഷണിക്കുന്നത് സംബന്ധിച്ച് അനുകൂലമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി നേതാക്കള്‍ അറിയിച്ചു.
സര്‍വകക്ഷി യോഗത്തിലേക്കു തങ്ങളെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് സമര സമിതി മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്. നാലുവരിപ്പാത ഉപേക്ഷിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നു നീതി കിട്ടുമെന്ന് നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. വി.എസിനോട് സമരസമിതി കിനാലൂര്‍ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജനജാഗ്രത പ്രവര്‍ത്തകരും ജനകീയ ഐക്യവേദിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications