കേരള കോണ്‍ഗ്രസ്: അവകാശവാദവുമായി പിസി തോമസ്

തങ്ങളുടെ പാര്‍ട്ടിയുടെ ചിഹ്നവും പേരും മറ്റാര്‍ക്കും നല്‍കരുത് എന്നാണ് കത്തിലെ പ്രധാന ആവശ്യം.കേരള കോണ്‍ഗ്രസില്‍ ഉണ്ടായത് പിളര്‍പ്പ് അല്ലെന്നും ചിലര്‍ പാര്‍ട്ടി വിട്ടു പോകുകയാണ് ഉണ്ടായതെന്നും കത്തില്‍ പറയുന്നു.
പാര്‍ട്ടി വിട്ടു പോയ പിജെ ജോസഫിന് ചിഹ്നവും പേരും അവകാശപ്പെടാന്‍ അധികാരമില്ല.പി ജെ ജോസഫ് പാര്‍ട്ടി വിട്ടു പോയപ്പോള്‍ പാര്‍ട്ടി തന്നെ ചെയര്‍മാനായി തെരഞ്ഞെടുക്കുക ആയിരുന്നു എന്നും പി സി തോമസ് കത്തില്‍ പറയുന്നുണ്ട്.
കേരള കോണ്‍ഗ്രസില്‍ നിന്ന് കുറച്ച് ആളുകള്‍ മാത്രം അച്ചടക്കലംഘനം നടത്തി പുറത്തുപോവുകയാണുണ്ടായതെന്നും കത്തില്‍ പറയുന്നു.
അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തില്‍ പി സി തോമസിന് എതിരെ എന്തെങ്കിലും തരത്തിലുള്ള രേഖകളുമായി പി ജെ ജോസഫ് മുന്നോട്ടു വരികയാണെങ്കില്‍ ഇതു സംബന്ധിച്ചുള്ള തീരുമാനം രണ്ടുപക്ഷത്തിന്റെയും അഭിപ്രായം കേട്ടിട്ട് കൈക്കൊള്ളുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ അറിയിച്ചു.
ജോസഫ് വിഭാഗം മുന്നോട്ടു വന്നില്ലെങ്കില്‍ പേരും ചിഹ്നവും തോമസ് വിഭാഗത്തിന് ലഭിക്കുമെന്നും കമ്മീഷന് അറിയിച്ചു. വി സുരേന്ദ്രന് പിള്ള എം എല്‍ എയ്ക്ക് എം എല്‍ എ സ്ഥാനം നഷ്ടമാകില്ല എന്നും കമ്മീഷന് അറിയിച്ചിട്ടുണ്ട്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications