കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 3 മരണം

പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ബസ് ടെല്‍ക്ക് മേല്‍പ്പാലത്തിന്്് സമീപം മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞത്.
ബസ് ഓടി
ബസ് ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഡ്രൈവറുടെ സമീപത്തെ തുറന്നുപോയ വാതില്‍ അടയ്ക്കാനുള്ള ശ്രമത്തിനിടെ ഡ്രൈവര്‍ ബസില്‍ നിന്നു തെറിച്ചുപോയതാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. െ്രെഡവറും കണ്ടക്ടറും അടക്കം 37 പേരാണ് ബസിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അങ്കമാലി ബസ് അപകടത്തെ കുറിച്ച് കെഎസ്ആര്‍ടിസി എംഡി അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ജോസ് തെറ്റയില്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications