ടീകോമിന് അന്തിമ അറിയിപ്പ് നല്‍കി

സ്മാര്‍ട് സിറ്റി പദ്ധതി നിര്‍മാണത്തില്‍ ടീകോം മനപൂര്‍വം കാലതാമസം വരുത്തുന്നതില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. പദ്ധതിപ്രദേശത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാണ് ടീകോം ഉദ്ദേശിയ്ക്കുന്നതെങ്കില്‍ അതിന് കൂട്ടുനില്‍ക്കാന്‍ സര്‍ക്കാരിന് കഴിയില്ല.
പദ്ധതിയുടെ കാര്യത്തില്‍ തടസ്സം നേരിടുന്നതില്‍ ദൃക്‌സാക്ഷിയാകാന്‍ കഴിയില്ല. ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാം ഘട്ട വികസന പദ്ധതികള്‍ക്ക് ജൂലൈയില്‍ തുടക്കമാകുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications