മൂന്നാര്‍: സുരേഷ് കുമാറിനെ തലോടി വിഎസ് വീണ്ടും

ആദ്യമൂന്നാര് ദൗത്യസംഘത്തെ പൂര്‍ണ്ണമായും കൈവിട്ടിട്ടില്ലെന്ന മുന്നറിയിപ്പുകൂടിയായിരുന്നു വിഎസിന്റെ മൂന്നാര്‍ വിഷയത്തിലെ പരാമര്‍ശങ്ങള്‍.
ആദ്യ ദൗത്യസംഘം വന്‍ വിജയമായിരുന്നു. മൂന്ന് ചിമിട്ടന്മാരെയാണ് ഇതിന് നിയോഗിച്ചത്. മൂന്നു മാസത്തിനുള്ളില്‍ അവര്‍ക്ക് കുറ്റമറ്റ രീതിയില്‍ അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ കഴിഞ്ഞു. ഭൂമി ഇടപാടുകളിലും അത്തരം നിയമങ്ങളും സുരേഷ്കുമാറിനുള്ള അറിവ് ദൗത്യത്തെ സഹായിച്ചിരുന്നു.
അതിനാല്‍ തന്നെ സുരേഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കോടതികളില്‍ നിന്നും സ്റ്റേ ഉണ്ടായിട്ടുമില്ല. പക്ഷേ ആ മണ്ടച്ചാര് മാധ്യമങ്ങളുടെ ചില ചോദ്യങ്ങളില്‍ വീണു. ആദ്യ സംഘത്തെ ചില പ്രത്യേക സാഹചര്യത്തില്‍ പിന്‍വലിക്കേണ്ടിവന്നു. ഇതില്‍ സര്‍ക്കാരിന് നിരാശയുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.
അവര്‍ക്കു ശേഷം വന്ന ദൗത്യ സംഘത്തിന് ഇത്തരം വിഷയങ്ങളിലുള്ള അറിവില്ലായ്മ വിഷയം കോടതിയിലേക്ക് വലിച്ചിഴച്ചു. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ ആദ്യദൗത്യ സംഘത്തെ ഇനിയും വിനിയോഗിക്കുന്നതിനു കഴിയുമോ എന്ന മന്ത്രിസഭാ സബ് കമ്മിറ്റി പരിഗണിച്ചുവരികയാണ്- വഎസ് അറിയിച്ചു.
സുരേഷ്കുമാറിനെ സിപിഎം. എത്ര ദ്രോഹിച്ചാലും തള്ളിപ്പറയാന്‍ താന്‍ തയ്യാറല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതായി മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications