കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം കഴിച്ച് വിഴിഞ്ഞത്ത് 2 പേര്‍ മരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Two killed after consuming liquor from Beverages
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ വിഴിഞ്ഞത്തെ ഷോപ്പില്‍ നിന്നും വിലകുറഞ്ഞ മദ്യം വാങ്ങിക്കഴിച്ച രണ്ടു പേര്‍ മരിച്ചു. മാര്‍ത്താണ്ഡം സ്വദേശികളായ ജോണ്‍ റോസ്(55), ശേഖര്‍(40) എന്നിവരാണ് മരിച്ചത്.

വിഴിഞ്ഞം മുക്കോലയിലെ ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റില്‍ നിന്നു വാങ്ങിയ വില കുറഞ്ഞ മദ്യമാണ് ഇവര്‍ കഴിച്ചത്. പരിശോധനയ്ക്കായി ഔട്ട് ലെറ്റ് അടച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X