വിഎസിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരം: ടീകോം

കരാറിന് വിരുദ്ധമായി ഒന്നും ടീകോം ആവശ്യപ്പെട്ടിട്ടില്ല. സ്മാര്‍ട് സിറ്റി വിഷയത്തില്‍ മുഖ്യമന്ത്രിയും പദ്ധതി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ് ശര്‍മയും നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു ഫരീദ് അബ്ദുള്‍ റഹ്മാന്‍.
സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാക്കണമെന്ന് തന്നെയാണ് ഞങ്ങള്‍ക്കും ആഗ്രഹം. എന്നാല്‍ സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ധാരണാ പത്രത്തില്‍ ടീംകോം ഉറച്ചുനില്‍ക്കുന്നു.
പ്രശ്‌നങ്ങളുണ്ടെങ്കിലും സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യമാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഫരീദ് അബ്ദുള്‍ റഹ്മാന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.












Click it and Unblock the Notifications