കസ്റ്റഡി മരണം:സിബിഐ അന്വേഷണം ഉചിതം

കസ്റ്റഡി മരണം ഗൗരവതരമായ വിഷയമാണ്. കേസ് സിബിഐയ്ക്കു വിടുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിക്കാതെ പൊലീസ് അതിനു തയാറാകണം. അതാണു സര്‍ക്കാരിനു നല്ലതെന്നും കോടതി പറഞ്ഞു
സംസ്ഥാന പൊലീസില്‍ നിന്നു നീതിപൂര്‍വമായ നടപടി പ്രതീക്ഷിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കൊല്ലപ്പെട്ട സമ്പത്തിന്റെ സഹോദരന്‍ മുരുകേഷ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റ്‌സ് വി.രാംകുമാര്‍ ആണു വാദം കേട്ടത്. സമ്പത്തിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കോടതി പരിശോധിച്ചിരുന്നു.












Click it and Unblock the Notifications