നബി കാര്‍ട്ടൂണുകള്‍- പാകില്‍ ഫേസ്ബുക്കിന് നിരോധനം

ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം ഇസ്ലാം വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇസ്ലാമിക് ലോയേഴ്‌സ് മൂവ്‌മെന്റാണ് കോടതിയെ സമീപിച്ചത്. അതേ തുടര്‍ന്ന് മെയ് 31വരെ ഫേസ്ബുക്ക് നിരോധിക്കാന്‍ ജസ്റ്റിസ് ഇജാസ് ചൗധരി നിര്‍ദ്ദേശിച്ചു. ഇസ്ലാമിക രാജ്യമായി പാകിസ്താനില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രശ്‌നം അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കാന്‍ കോടതി പാക് വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications