പിസി തോമസിന്റെ വിലക്ക് പ്രാബല്യത്തില്‍

കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് ശേഷമാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉത്തരവിറക്കിയത്. ഇന്നുമുതല്‍ മൂന്ന് വര്‍ഷത്തേയ്ക്കാണ് വിലക്ക്. ഇതോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തോമസിന് മത്സരിയ്ക്കാനാവില്ലെന്ന് ഉറപ്പായി.
2004 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ ബിജെപി പിന്തുണയോടെ ഐഎഫ്ഡിപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ക്രിസ്റ്റ്യന്‍ മതവിശ്വാസികളെ സ്വാധീനിയ്ക്കുന്നതനുവേണ്ടി ശമിച്ചുവെന്നാണ് തോമസിനെതിരെയുള്ള കുറ്റമായി കണ്ടെത്തിയത്.












Click it and Unblock the Notifications