നിത്യാനന്ദ: യുഎസ് പൗരന്മാര്‍ക്ക് നോട്ടീസ്

അന്വേഷണത്തിന് സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഭക്തര്‍ക്ക് സിഐഡി നോട്ടീസ് അയച്ചിരിക്കുന്നത്.
നിത്യാനന്ദയുടെ ഇമെയില്‍ അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സിഐഡികള്‍ക്ക് ഇവരെ ബന്ധപ്പെടാനുള്ള വിലാസം ലഭിച്ചത്. ഇമെയില്‍ ആയിട്ടാണ് ഇവര്‍ക്ക് നോ്ട്ടീസ് അയച്ചിരിക്കുന്നത്.
സിഐഡികളുമായി എന്ത് അന്വേഷണത്തിലും സഹകരിക്കാമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ടത്രേ. എന്നാല്‍ ഇതിമായി ബന്ധപ്പെട്ട് ഇവര്‍ എന്നാണ് ഇന്ത്യയിലേയ്ക്ക് വരുകയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ഈ രണ്ടു ഭക്തരും ബിദദിയിലെ ആശ്രമത്തില്‍ താമസിച്ചുണ്ടെന്നാണ് സിഐഡികള്‍ പറയുന്നത്.












Click it and Unblock the Notifications