സോണിയയുടെ അകമ്പടിക്കാരെ തടഞ്ഞു

കഴിഞ്ഞ ദിവസം സ്വീകരണ സംഘം ജലാല്‍പുര്‍ റെയ്ല്‍വേ ക്രോസിങ്ങിലെത്തിയപ്പോള്‍ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. ഗേറ്റ് മാന്‍ സ്ഥലത്തില്ലാത്തതിനാല്‍ ഇവര്‍ക്ക് 15 മിനിറ്റോളം കാത്തു നില്‍ക്കേണ്ടതായും വന്നു. ഇതേത്തുടര്‍ന്നാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. ഇരുവര്‍ക്കും റെയില്‍വെ കാരണംകാണിയ്ക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലം റായ്ബറേലി സന്ദര്‍ശിക്കാനെത്തിയ സോണിയയെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ബരാരയിലെ റെയില്‍വെ ക്രോസിങ് വേലികെട്ടിത്തിരിക്കണമെന്നും റോഡ് ടാര്‍ ചെയ്യണമെന്നുമായിരുന്നു ആവശ്യം.












Click it and Unblock the Notifications