ലാലു പ്രസാദിന് 48; റാബറിയ്ക്ക് 55?

ആണെന്നാണ് ലാലു കഴിഞ്ഞ ദിവസം വീട്ടില്‍ സെന്‍സസ് എടുക്കാന്‍ വന്ന ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഉദ്യോഗസ്ഥരെ സ്വീകരിച്ചശേഷം ഞാന്‍ ലാലു പ്രസാദ് 48, ഇതെന്റെ ഭാര്യ റാബറി ദേവി 55 എന്നാണത്രേ ലാലു പറഞ്ഞത്.
ഇതുകേട്ട് ഉദ്യോഗസ്ഥര്‍ അമ്പരന്നു, ലാലുവിനേക്കാള്‍ ഏഴ് വയസ്സ് കൂടിതലാണോ റാബറിയ്ക്ക്് എന്ന ചോദ്യത്തിന് അതൊന്നും എനിയ്ക്കറിയില്ല, ചിലപ്പോള്‍ ആയിരിക്കും എന്നായിരുന്നുവത്രേ ലാലുവിന്റെ മറുപടി.
ഇത് ലാലുവിന്റെ ഒരു നമ്പര്‍ ആയിരുന്നത്രേ, വെറുതേ സെന്‍സസിനെത്തിയവരെ ഒന്ന് അമ്പരപ്പിക്കാന്‍. അവസാനം ലാലു തന്നെ തന്റെയും റാബറിയുടെയും യഥാര്‍ത്ഥ ജനനവര്‍ഷവും തീയതിയും പറഞ്ഞുകൊടുത്തു.
ലാലുവാണത്രേ 1948ല്‍ ജനിച്ചത് റാബറി 1955ലാണ് ജനിച്ചത്. എല്ലാകാര്യത്തിലും ലാലു ടച്ച് ഉറപ്പുവരുത്താറുള്ള ലാലു എന്തായാലും സെന്‍സസ് ഉദ്യോഗസ്ഥരെയും വെറുതെവിട്ടില്ല.












Click it and Unblock the Notifications