സിആര്‍ നീലകണ്ഠനെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിച്ചു

ദേഹമാസകലം പരിക്കേറ്റ നീലകണ്ഠനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമവും ഏറെനേരത്തേയ്ക്ക് അക്രമികള്‍ തടസ്സപ്പെടുത്തി.
പാലേരിയിലെ ഒരു സ്വതന്ത്രസംഘടനയായ 'പ്രതി ചിന്ത' വ്യാഴാഴ്ച വൈകിട്ട് 'മാവോയിസ്റ്റുകള്‍ ഉണ്ടാവുന്നതെങ്ങിനെ' എന്ന വിഷയത്തില്‍ നടത്തിയ സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്താനെത്തിയതായിരുന്നു നീലകണ്ഠന്.
പ്രസംഗിക്കാന്‍ മൈക്കിനു മുന്നിലെത്തിയ ഉടനെ നേരത്തേ മുന്‍നിരയില്‍ സ്ഥാനംപിടിച്ചിരുന്ന ഒരു സംഘം ആളുകള്‍ 'ഡിവൈഎഫ്ഐ. സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ച് സ്റ്റേജിലേക്ക് ഇരച്ചുകയറിയറുകയായിരുന്നുവത്രേ. വേദിയിലുണ്ടായിരുന്ന അധ്യക്ഷന്‍ ടി. നാരായണന്, പി.സി. ഭാസ്കരന് എന്നിവര്‍ക്കും മര്‍ദനമേറ്റു. സംഭവത്തിനുശേഷം ടൗണില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിട്ടുണ്ട്.
മര്‍ദനമേറ്റ് സ്റ്റേജില്‍ വീണ തന്നെ വട്ടംകൂടി നിന്ന് തലങ്ങും വിലങ്ങും മര്‍ദിക്കുകയും വയറിനും നെഞ്ചത്തും ചവിട്ടുകയും ചെയ്തതായി നീലകണ്ഠന് ആരോപിച്ചു.
വയറിനും നെഞ്ചത്തും കൈകാലുകള്‍ക്കും പരിക്കേറ്റ സി.ആര് നീലകണ്ഠനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications