ഭൂസ്വാമിമാരെ ഒഴിപ്പിയ്ക്കും: വിഎസ്

ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്തതിനു ശേഷമേ തെരഞ്ഞെടുപ്പിനെ നേരിടുകയുള്ളൂവെന്നും വിഎസ് പറഞ്ഞു. കാസര്‍കോട് താലൂക്ക് പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലു വര്‍ഷത്തിനിടെ 1, 30,000 പേര്‍ക്കു ഭൂമി വിതരണം ചെയ്തു. ശേഷിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തിനകം പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications