ഭൂരിപക്ഷവും മുരളി തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു

തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കേണ്ടത്. ആര്‍ക്കും അയിത്തം കല്‍പ്പിക്കുന്നതല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം.
മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്നാണ് ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്.
കെ മുരളീധരന്‍ ഉള്‍പ്പെടെ പാര്‍ട്ടി നയം അംഗീകരിക്കുന്ന എല്ലാവരെയും കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്നാണ് തന്റെ ഉറച്ച അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications