എസ് ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണം
തൃശൂര്‍: ഡിഐജി എസ് ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
രമേശ് നമ്പ്യാര്‍ എന്നയാളുടെ പരാതി പരിഗണിച്ചാണ് ശ്രീജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.
തന്റെ സ്വത്ത് ശ്രീജിത്ത് അപഹരിച്ചു എന്നാരോപിച്ച് രണ്ടു ദിവസം മുമ്പാണ്് രമേശ് നമ്പ്യാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.












Click it and Unblock the Notifications