മകളെ മാനഭംഗപ്പെടുത്തിയ പിതാവിന് 5വര്‍ഷം തടവ്

അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്എസ് ഗാഡ്‌ഗേയാണ് വിധി പുറപ്പെടുവിച്ചത്. 2008ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ ജോലിക്കായി പോയ സമയത്ത് വീട്ടിനുള്ളില്‍ വച്ചാണ് ഇയാള്‍ മകളെ മാനഭംഗപ്പെടുത്തിയത്.
സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞ് കുട്ടി മൂത്ത സഹോദരിയോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം അമ്മയും മറ്റുള്ളവരം അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസ് കൊടുക്കരുതെന്നും അങ്ങനെ ചെയ്താല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇയാള്‍ ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തിയിരുന്നുവത്രേ. എന്നാല്‍ തീരുമാനത്തില്‍ ഉറച്ചുനിന്ന ഭാര്യ പൂനെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications