ഭീകരവാദികളെ സഹായിക്കാന്‍ പ്രാവുകള്‍

അതിസുരക്ഷാമേഖലയായ ജമ്മുകശ്മീരിലെ നിയന്ത്രണരേഖയ്ക്കരികെവച്ച് സന്ദേശങ്ങളുമായി പറത്തിവിട്ട പ്രാവുകള്‍ പിടിയിലായതോടെയാണ് ഇക്കാര്യം വ്യക്തമായത്.
ചിറകില്‍ പാകിസ്താനിമുദ്രകളും, പ്രത്യേക കോഡില്‍ രേഖപ്പെടുത്തിയ ചില പേരുകളും, മൊബൈല്‍ ഫോണ്‍ നമ്പറുകളുമായി ഖത്രി പട്ടണത്തില്‍നിന്നാണ് രണ്ട് പ്രാവുകളെ പിടികൂടിയത്.
പ്രാവിന്റെ ചിറകുകളിലുള്ള കോഡ് വിവരങ്ങള്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications