ദന്തെവാഡ: 6 മാവോവാദികള്‍ പിടിയില്‍

രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് ആറ് പേരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് അമരേഷ് മിശ്ര അറിയിച്ചു.
കൊല്ലപ്പെട്ട സിആര്‍പിഎഫ് കമാന്‍ഡോയുടെ വയര്‍ലെസ് സെറ്റ് നഷ്ടപ്പെട്ടതോടെ ജവാന്മാര്‍ ദുര്‍ബലരായെന്ന് ചോദ്യം ചെയ്യലിനിടെ മാവോയിസ്റ്റുകള്‍ വെളിപ്പെടുത്തി.
വയര്‍ലെസ് സെറ്റിന്റെ സഹായത്തോടെയാണ് തങ്ങള്‍ക്കെതിരായി നീങ്ങിയ സിആര്‍പിഎഫിന്റെ നീക്കങ്ങള്‍ മനസിലാക്കാനായതെന്ന് ബര്‍സ ലഖ്മ പൊലീസ് സംഘത്തോട് പറഞ്ഞു.












Click it and Unblock the Notifications