Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന അനിവാര്യം

Hike in fuel prices inevitable
ചെന്നൈ: പെട്രോള്‍, ഡീസല്‍വിലവര്‍ധന അനിവാര്യമാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പുമന്ത്രി മുരളി ദേവ്‌റ പറഞ്ഞു. അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇത് ഒഴിവാക്കാനാവില്ല. ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുമേഖലാസ്ഥാപനങ്ങളുടെ നഷ്ടം നികത്തുന്നതിനായി പെട്രോള്‍, ഡീസല്‍വില പുതുക്കേണ്ടതുണ്ട്.

അസംസ്‌കൃത എണ്ണയുടെ വില ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനനുസരിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ എണ്ണക്കമ്പനികള്‍ ഭീമമായ നഷ്ടത്തിലാകുമെന്നു മന്ത്രി പറഞ്ഞു.

പെട്രോളിയം ഉല്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റിന് ഉപദേശം നല്‍കാനായി 45 എംപി.മാരടങ്ങുന്ന പാര്‍ലമെന്ററി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട് മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+