കമിതാക്കള്‍ക്ക് വധശിക്ഷ; രക്ഷിയ്ക്കാന്‍ പൊലീസ്

ഒരേ ജാതിയിലും ഗോത്രത്തിലും പെട്ടവരാണിവര്. എന്നാല്‍ ഗ്രാമത്തിലെ രീതിയനുസരിച്ച് ഒരേ ജാതിയില്‍പ്പെട്ടവര്‍ വിവാഹം ബന്ധത്തിലേര്‍പ്പെടാന്‍ പാടില്ല. ഇങ്ങനെ ചെയ്യുന്നവരെ അഭിമാനം കാക്കാന്‍ കൊലചെയ്യുകയെന്നതാണ് ഗോത്രത്തിന്റെ നീതി.
ഈ സാഹചര്യത്തിലാണ് ജോഡികള്‍ക്ക് വധശിക്ഷ വിധിച്ചത് . വധശിക്ഷ വാര്‍ത്ത അറിഞ്ഞ് ഇരുവരും ഒളിച്ചോടി. പരാതിയൊന്നും ലഭിച്ചില്ലെങ്കിലും പ്രശ്നത്തില്‍ ഇടപെടുമെന്ന മസൂറി പോലീസ് സ്റ്റേഷന് എസ്.എസ്.പി. രഘുബീര്‍ ലാല്‍ അറിയിച്ചിട്ടുണ്ട്.
കമിതാക്കളെ കണ്ടെത്തി ഇവര്‍ക്ക് സുരക്ഷ നല്കാന് അദ്ദേഹം പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഗ്രാമത്തില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .
More From
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications