വിഎസ് ദുര്‍ബലനായ മുഖ്യമന്ത്രി :ചെന്നിത്തല

വികസനത്തിന്റെ കാര്യത്തില്‍ നിലപാടില്ലാത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്പന്നരെയും ഭൂമാഫിയയെയും വഞ്ചകരെയും സഹായിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കെ. മുരളീധരന്റെ കോണ്‍ഗ്രസ് പുനഃപ്രവേശനത്തെ ആരും ഭയക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. മുരളിയെ ആറു വര്‍ഷത്തേക്കാണു പുറത്താക്കിയത്. കാലാവധി തീരുമ്പോള്‍ മുരളിയെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications